തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യത്തിന്റെ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മാതൃഭൂമി ന്യൂസ് ടിവിയും. വാർത്താ അവതാരകരായ ഹാഷ്മി ഇരുട്ടിൽ ദീപം തെളിയിച്ചുകൊണ്ട് വാർത്ത അവതരണം ആരംഭിച്ചു.