ബഹറിന്റെ ഭക്ഷ്യസുരക്ഷ നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, ലുലു ഗ്രൂപ്പ് വീണ്ടും ഗൾഫ് എയറുമായുള്ള പങ്കാളിത്തത്തിൽ ഭക്ഷ്യവസ്തുക്കളുടെ രണ്ടാമത്തെ ലോഡ് ഇറക്കുമതി ചെയ്തു. കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തിനിടയിൽ #TeamBahrain സംരംഭത്തിന്റെ ഭാഗമായാണ് ഈ ഭക്ഷ്യവസ്തുക്കൾ ബഹറിനിലേക്ക് എത്തിച്ചത്. ഇന്ത്യയിൽ നിന്നുമെത്തിയ ചാർട്ടേഡ് ഗൾഫ് എയർ ബോയിംഗ് 787-9 ഡ്രീംലൈനറിലാണ് ഭക്ഷ്യവസ്ത്തുക്കൾ ഇറക്കുമതി ചെയ്തത് .
പ്രത്യേക ഗൾഫ് എയറിൽ ലുലു ആദ്യത്തെ ഭക്ഷ്യവസ്ത്തുക്കൾ എത്തിച്ച (വീഡിയോ)