അധിക നിരക്ക് ഈടാക്കാതെ മൂന്ന് മാസത്തേക്ക് ആളുകളിൽ നിന്ന് വ്യക്തിഗത, ഭവന, കാർ തുടങ്ങിയ മറ്റ് വായ്പകൾ ശേഖരിക്കുന്നത് നിർത്താനുള്ള അടിയന്തര നിർദ്ദേശം ഇന്ന് സമർപ്പിച്ചു.
പാർലമെന്റ് ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫ്ഫയർസ് കമ്മിറ്റി ചെയർമാൻ എംപി അഹമ്മദ് അൽ സലൂം നേതൃത്വം നൽകുന്ന നിർദേശം നാളെ പാർലമെന്റ് സമ്മേളനത്തിൽ അടിയന്തരമായി പട്ടികപ്പെടുത്തും.