കൊറോണ വൈറസ് ബാധ ആരോപിച്ചു തൃശൂരില്‍ ഫ്ലാറ്റിനകത്ത് ഡോക്ടറെ പൂട്ടിയിട്ടു. തൃശ്ശൂര്‍ മുണ്ടൂപാലത്താണ് സംഭവം. സംഭവത്തില്‍ ഫ്ലാറ്റ് അസോസിയേഷന് ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
ഡോക്ടറെ പൂട്ടിയിട്ട് മുറിക്ക് പുറത്ത് കൊറോണ എന്നെഴുതി വെച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ക്ക് കോവിഡ് 19 ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നില്ല.