മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദി ട്രൈനെർ റാഷീദ ഷെറിഫിന്റെ നേതൃത്യത്തിൽ ആർട്ട് & ക്രാഫ്റ്റ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. വനിതകളും കുട്ടികളുമായി എഴുപതോളം പേർ ഈ പ്രോഗ്രാമിൽ പങ്കെടുത്തു. ജയ രവികുമാർ പ്രസിഡന്റും സെക്രട്ടറി അർച്ചന വിഭീഷ് തുടങ്ങി 13അംഗങ്ങൾ അടങ്ങിയ പുതിയ വനിതാവിഭാഗത്തിന്റെ ഈ വർഷത്തെ ആദ്യ പരിപാടിയാണ് ഇത്. സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ , വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
Trending
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
- വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം