മനാമ: എൽ.ജെ.ഡി നേതാവും മുൻ യുവ ജനതാ പ്രസിഡന്റും
കോപ്പറേറ്റീവ് എപ്ലോയിസ് സംസ്ഥാന കമ്മറ്റി അംഗവും , ഓർക്കാട്ടേരി ലേബർ കോൺട്രാക്റ്റിങ്ങ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ പി.കെ പവിത്രന് ജനതാ കൾച്ചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ സഖാവ് പവിത്രന് ജനറൽ സെക്രട്ടറി നികേഷും മനോജ് വടകരയും ചേർന്ന് പൊന്നാട അണീയിക്കുകയും ബഹ്റൈൻ ജെ.സി.സി യുടെ ഉപഹാരം പ്രസിഡണ്ട് നജീബ് കടലായി സമർപ്പിക്കുകയും ചെയ്തു. യോഗത്തിൽ ചന്ദ്രൻ, പവിത്രൻ കളളിയിൽ, ടി പി വിനോദൻ , ദിനേശൻ, ഷൈജു വി പി , സന്തോഷ് മേമുണ്ട എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ട് പി.കെ പവിത്രൻ സംസാരിച്ചു.
Trending
- ബഹ്റൈനില് 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്മ്മനിയിയിലെ കാര് ആക്രമണം: ബഹ്റൈന് അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു