പട്ന: മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുൻ എംപി അരുൺ കുമാറിന് ഡൽഹി കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.. ബിഹാറിലെ ജഹാനാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. 2015 ൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. 5000 രൂപ പിഴയടയ്ക്കാനും കോടതി നിർദ്ദേശിച്ചു.
Trending
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
