തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂല പ്രതികൂല പ്രതികരണങ്ങൾ നടക്കുകയാണ്. ഇതിനിടെ അവാർഡിനെതിരെ വിമർശനവുമായി സംവിധായകൻ കെ.പി വ്യാസൻ രംഗത്തെത്തി. ‘സംസ്ഥാന ചലച്ചിത്ര അവാഡുകൾ വേണ്ടപ്പെട്ടവർക്ക് ഭംഗിയായി വീതിച്ച് നൽകിയവർക്ക് നല്ല നമസ്കാരം🙏’ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
