മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. ഷംല ഷെരീഫ് ആണ് ഒന്നാം സ്ഥാനം നേടിയത്. നസീബ തളപ്പിൽ രണ്ടാം സ്ഥാനവും ഫാത്തിമ സുനീറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലിയ അബ്ദുൽ ഹഖ്, നസീമ ജാഫർ എന്നിവർ
എ പ്ലസ് നേടിയെന്നും പരീക്ഷ കോഡിനേറ്റർ സുബൈർ എം.എം. പറഞ്ഞു. ഖുർആൻ ബോധനം അടിസ്ഥാനമാക്കി സൂറത്തു സബആയിരുന്നു എഴുത്ത് പരീക്ഷക്കായി നിർണയിച്ചിരുന്നത്. റിഫ, മനാമ എന്നീ രണ്ടു കേന്ദ്രങ്ങളിൽ വെച്ച് നടന്ന പരീക്ഷയിൽ ബഹ്റൈനിലെ വിവിധ പ്രദേശത്തുള്ള നിരവധി ആളുകൾ പങ്കെടുത്തിരുന്നു. പരീക്ഷയിൽ പങ്കെടുത്തവരെയും വിജയികളായവരെയും ദാറുൽ ഈമാൻ കേരള വിഭാഗം ആക്ടിങ് പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങൽ അഭിനന്ദിച്ചു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു