മനാമ: ലോകരക്ഷകനായ യേശു മനുഷ്യകുലത്തിന് പാവങ്ങൾക്ക് വേണ്ടി ഗോഗുല്‍ത്തായില്‍ കുരിശിലേറി മരണംവരിച്ച് മൂന്നാം നാൾ ഉദ്ധാനം ചെയ്ത രക്ഷകരമായ കാര്യങ്ങളെ ക്രൈസ്തവലോകം ഓർമ്മ പുതുക്കുന്ന വ്രതശുദ്ധിയുടെ ഈ നാളുകളിൽ യേശുവിന്റെ പീഢാസഹനങ്ങളെ ഹൃദയപൂർവ്വം ധ്യാനിക്കുവാൻ “റെഹംതോ”എന്ന ക്രിസ്ത്യന്‍ ആല്‍ബം പുറത്തിറക്കി. ബഹറിൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവക അംഗങ്ങളുടെ കൂട്ടായ്മയായ ഗ്രിഗോറിയൻ കോട്സ് പരിശുദ്ധ സുറിയാനി സഭയുടെ കഷ്ടാനുഭവ ആഴ്ചയിലെ ഗീതങ്ങൾ കോർത്തിണക്കിയാണ് “റെഹംതോ”എന്ന ക്രിസ്ത്യന്‍ ആല്‍ബം പുറത്തിറക്കിയത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി