മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡണ്ട് സുധീർ തിരുനിലത്തിൻ്റെ ജ്യേഷ്ഠ സഹോദരൻ രാജേന്ദ്രൻ തിരുനിലത്തിൻ്റെയും, എക്സിക്യുട്ടീവ് മെമ്പറായ ബാലൻ കല്ലേരിയുടെ മാതാവിൻ്റെയും നിര്യാണങ്ങളിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. രാജേന്ദ്രൻ തിരുനിലത്തിൻ്റെ ഭാര്യ പ്രേമ, മക്കൾ സന്ദീപ് രാജേന്ദ്രൻ, രേവതി രാജേന്ദ്രൻ എന്നിവർക്കും മറ്റ് സഹോദരങ്ങളായ രവീന്ദ്രൻ, രജിത രാഘവൻ, സജിത ജയറാം എന്നിവർക്കും, ബാലൻ കല്ലേരിയുടെ കുടുംബാംഗങ്ങൾക്കും പരേതരുടെ അകാല വിയോഗത്തിലുണ്ടായ ദു:ഖത്തിൽ പങ്കുചേരുന്നതായി സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചു. പരേതനായ ഹരീഷ് സുധീർ തിരുനിലത്തിൻ്റെ മറ്റൊരു സഹോദരനാണ്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി