നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം.സാധുവായ പാസ്പോര്‍ട്ടുകളുള്ള പ്രവാസികള്‍ക്ക് ആധാറിന് അപേക്ഷ നൽകാം. നേരത്തെ ഇത് ഇന്ത്യയിലെ സ്ഥിരതാമസമാക്കിയവർക്ക് മാത്രമായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ആധാര്‍ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി പുറത്തിറക്കി. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം.അപേക്ഷകര്‍ തിരിച്ചറിയല്‍ രേഖ, വിലാസം, ജനനതിയതി എന്നിവ തെളിയിക്കുന്നതിന് സാധുവായ പാസ്പോര്‍ട്ട് രജിസ്ട്രേഷന് സമയത്ത് ഉപയോഗിച്ചാല്‍ മതിയാകും. പാസ്പോര്ട്ടില് ഇന്ത്യന്‍ വിലാസം ഇല്ലെങ്കില്‍, വിലാസത്തിന്റെ തെളിവായി യു.ഐ.ഡി.ഐ അംഗീകരിച്ച മറ്റേതെങ്കിലും അഡ്രസ് രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി https://uidai.gov.in/ ഓണ്‍ലൈനായി നല്‍കാം. രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ അപേക്ഷിക്കുന്ന സമയത്ത് സമര്‍പ്പിച്ച ഇന്ത്യന്‍ വിലാസത്തില്‍ ആധാര്‍ നമ്പര്‍ അടങ്ങിയ കത്ത് അപേക്ഷകര്‍ക്ക് ലഭിക്കും.
Trending
- കരുണാസായി സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
- തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന് മരിച്ചു
- ഡോ ശശി തരൂര്‍ മികച്ച വിജയം നേടും: യുഡിഎഫ്
- വയനാട്ടിൽ പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
- ഡ്രൈവിങ് സ്കൂൾ സമരം: സർക്കാർ ഒത്തുതീർപ്പിന്, ചർച്ചയ്ക്ക് വിളിച്ച് മന്ത്രി ഗണേഷ്
- “സൗഹർദ്ധന്തരീക്ഷം” മുസ്ലിം ലീഗിനെ പോലെ ഉത്തരവാദിത്തബോധമുള്ള പാർട്ടിയുടെ എക്കാലത്തെയും ദൗത്യം – ശംസുദ്ധീൻ വെള്ളികുളങ്ങര
- പോക്സോ കേസ് അതിജീവിത മരിച്ച നിലയിൽ; 17-കാരിയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കിയ പാടുകൾ
- മോദി വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു; യോഗി ആദിത്യനാഥും ഒപ്പം