മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന അഹ്ലൻ റമദാൻ പ്രഭാഷണപരിപാടി ഇന്ന് നടക്കും. രാത്രി എട്ട് മണിക്ക് സൂം ഫ്ലാറ്റ്ഫോമിലൂടെ നടക്കുന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി ‘റമദാൻ: ആത്മീയതയുടെ വസന്തം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ദാറുൽ ഈമാൻ കേരള വിഭാഗം രക്ഷാധികാരി സഈദ് റമദാൻ നദ്വി, അബ്ബാസ് എം തുടങ്ങിയവരും പരിപാടിയിൽ സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് 35573996, 3986138 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രോഗ്രാം കൺവീനർ പി പി ജാസിർ അറിയിച്ചു.
Trending
- നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- ഒടുവിൽ ശശീന്ദ്രൻ വഴങ്ങി; തോമസ് കെ. തോമസ് മന്ത്രിയാകും
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു