26മത് രാജ്യാന്തര ചലച്ചിത്ര മേള ആസ്വദിക്കാൻ എത്തുന്നവർക്ക് തിയേറ്റർ കളിൽ നിന്നും തിയേറ്റർ കളിലേക്ക് ഓടി എത്താൻ ഇനി വിയർക്കേണ്ട.iffk യുടെ പ്രധാന വേദിയായ ടാഗോറിൽ വനിതാ ഓട്ടോ കൾ രംഗത്തുണ്ട്.
പൂർണ മായും ഇലക്ട്രിക് ഓട്ടോ കളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സിനിമ പ്രദർശനത്തിന്റെ സമയ ക്രമം അനുസരിച്ചു തീയേറ്റർ നിന്നും തിയേറ്റ ലേക്ക് മേളക്ക് എത്തുന്ന ഡെലിഗേറ്റ് കളെ എത്തിക്കുകയാണ് ഈ ഓട്ടോ നിർവഹിക്കുന്ന ദൗത്യം. രാവിലെ 8:30മുതൽ രാത്രി 7:30വരെ ആണ് ഈ ഓട്ടോ പ്രവർത്തിക്കുക. 10ഓട്ടോറിക്ഷ കളാണ് ഈ സേവനത്തിനായി ടാഗോറിൽ ഒരുക്കിയിരിക്കുന്നത്.സമ്പൂർണ മായും വനിതകളാണ് ഓട്ടോകൾ ഓടിക്കുന്നത് എന്നതാണ് ഇതിന്റ പ്രധാന സവിശേഷത.
Trending
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
 - മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
 - ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
 - സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
 - റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
 - ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
 - ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
 - ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
 

