ഡാളസ്: ആലപ്പുഴ മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (78) ഡാളസ്സ് ടെക്സാസ്സിൽ അന്തരിച്ചു. കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗമാണ് പരേത. ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് അംഗമാണ്
മക്കൾ: മോൻസി-ജോൺ അബ്രഹാം (ഫോർണി) റോയ്സ് ~ഷീന റോയ്സ് (ഗാർലാൻഡ് ). മിനി-വിജയൻ (കാർത്തികപ്പള്ളി)
പൊതുദര്‍ശനം : ജനുവരി 28,വെള്ളിയാഴ്ച, സമയം: വൈകീട്ട് 6മുതൽ -8.30വരെസ്ഥലം :സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് , ലോക്കസ്റ് ഗ്രോവ് , ഗാർലാൻഡ് ടെക്സാസ്, ഡാളസ് , ടെക്സാസ് സംസ്കാര ശുശ്രുഷാ : ജനുവരി.29, ശനിയാഴ്ച , സമയം:11.30am. തുടർന്ന് സണ്ണിവെയൽ ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ സംസ്ക്കാരം. കൂടുതൽ വിവരങ്ങൾക്ക് റോയ്സ് 469 348 5864
റിപ്പോർട്ട്: പി.പി. ചെറിയാന്