മനാമ: ബഹ്റൈനിലെ പ്രമുഖ രാഷ്ട്രീയപ്രവർത്തകനായ സോവിച്ചൻ ചേന്നാട്ടുശേരിയുടെ പുത്രൻ നോയൽ സോവിച്ചൻ ചേന്നാട്ടുശ്ശേരി അഡ്വക്കേറ്റ് ആയി കേരള ഹൈക്കോടതിയിൽ കേരള ബാർ കൗൺസിൽ മുമ്പാകെ എൻറോൾ ചെയ്തു.
ഇന്ത്യൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് നോയൽ. ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ മുൻ അദ്ധ്യാപികയായിരുന്ന മേരി കോശിയാണ് മാതാവ്.
തിരുവനന്തപുരം മാർ ഗ്രിഗോറിയസ് ലോകോളേജിൽ ആണ് നിയമ പഠനം നടത്തിയത്.