തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിക്കല്‍ ട്രെയിനിങ്-മേട്രന് തസ്തികയിലേക്ക് (സ്തീകള്‍ മാത്രം) അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദം, പ്രായം 2021 ഡിസംബര്‍ 1-ന് 21-നും 35-നും മധ്യേ, മാസശമ്പളം 21000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബർ 27. മറ്റ് വിശദവിവരങ്ങള്‍ www.sainikschooltvm.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി