മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളികളെ ലക്ഷ്യം വെച്ചുള്ള സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും ഗ്രീൻ പാർക്ക് റെസ്റ്റോറൻ്റിൽ വെച്ചു നടന്നു. സലാം മമ്പാട്ടുമൂലയുടെ അസാന്നിധ്യത്തിൽ ചന്ദ്രൻ വളയം അദ്ധ്യച്ചത വഹിച്ചു. അഷ്ക്കർ പൂഴിത്തല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാജേഷ് ഉക്രം പാടി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.
അഷറഫ് ചാത്തോത്ത് മുഖ്യ ഭരണാധികാരിയായ യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുഖ്യ രക്ഷാതികാരി – ഇബ്രാഹിം എം എം സ്
രക്ഷാധികാരികൾ – അഷറഫ് ചത്തോത്ത്, ലത്തീഫ് മരക്കാട്ട്, മജീദ് സി കെ, ഹൈദർ ചാവക്കാട്, മെഹബൂബ് കാട്ടിൽ പീടിക
പ്രസിഡൻ്റ് – ചന്ദ്രൻ വളയം
വൈസ് പ്രസിഡൻ്റ് – അസീസ് പേരാമ്പ്ര, അബ്ദു സമദ് കൊല്ലം
സെക്രട്ടറി – അഷ്ക്കർ പൂഴിത്തല
ജോ. സെക്രട്ടറി – നൗഷാദ് കണ്ണൂർ, മുഹമ്മദ് കുരുടിമുക്ക്
ട്രഷറർ – സുമേഷ്