മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് കേരളപ്പിറവി ആഘോഷം പ്രമുഖ സാഹിത്യ കാരൻ അംബികാസുതൻ ഉത്ഘാടനം ചെയ്തു. യുണിക്കോ സി ഇ ഒ ജയശങ്കർ വിശിഷ്ടഅതിഥി ആയിരുന്നു. പ്രസിഡന്റ് എബ്രഹാം സാമൂവൽ അധ്യക്ഷൻ ആയിരുന്നു. തുടർന്ന് നടന്ന കാവ്യമലയാളം പരിപാടി സ്വപ്ന വിനോദ് (അവതരണം) ബിജു. എം സതീഷ്, മനു മോഹൻ കുറമ്പാല, നാസർ മുത്തുകാട് (കവിതകൾ ), ആർ എൽ വി ശരണ്യ അഭിലാഷ് നൃത്താവിഷ്കാരം നടത്തി. രാജീവ് വെള്ളിക്കോത്ത് കഥകളി പദവും സ്വർണ്ണ കെ എസ് കവിതയും അവതരിപ്പിച്ചു. ചെയർമാൻ ബാബു കുഞ്ഞിരാമൻ, വൈസ് ചെയർമാൻ ഹരീഷ് നായർ, ടോം മുളന്തുരുത്തി, ദീപ ജയചന്ദ്രൻ എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി പ്രേംജിത്ത് സ്വാഗതമാശംസിച്ചു. വിനോദ് നാരായണൻ അവതാരകനായിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി