മനാമ: ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കിംഗ് ഖാലിദ് ബിൻ ഹമദ് ലീഗ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ജേർസി പ്രകാശനം ചെയ്തു. പ്രമുഖ സാമൂഹിക പ്രവർത്തകൻ നജീബ് കടലായി ടീം ക്യാപ്റ്റൻ ശിഹാബിന് നൽകികൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. സ്കൈ ഇൻറർനാഷനൽ ഗ്രൂപ് എം.ഡി അഷ്റഫ് മായഞ്ചേരി, നിയാസ് ഹൗസ് ഓഫ് ലക്ഷ്വറി എം.ഡി നിയാസ് കണ്ണിയാൻ, ടീം മാനേജർ നിസാർ, സമീർ പുഞ്ചിരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി