തിരുവനന്തപുരം : അനുപമയുടെ കുടുംബത്തിന് നീതി നൽകാത്ത ശിശുക്ഷേമ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് യോഗം നടക്കുന്ന ഹാളിലേക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറി . യുവമോർച്ച നേതാക്കളായ രാമേശ്വരം ഹരി, ചുണ്ടിക്കൽ ഹരി, പൂവച്ചാൽ അജി ,കവിത സുഭാഷ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ശിശുക്ഷേമ സമിതിയിലേക്കുള്ള പ്രതിഷേധങ്ങളെ ഇടതുപക്ഷ യൂണിയനിൽ പെട്ട ഗുണ്ടകൾ ആയ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്
തല്ലി ചതക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വരുംദിവസങ്ങളിൽ ശിശുക്ഷേമ സമതിയിലെ സെക്രട്ടറിയും ഉദ്യോഗസ്ഥരും തെരുവിൽ ഇറങ്ങണമോ വേണ്ടയോ എന്ന് യുവമോർച്ച തീരുമാനിക്കുമെന്ന് തിരുവന്തപുരം ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് പ്രസ്താവിച്ചു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു


