കണ്ണൂർ : മൂന്നുവയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ദേഹമാസകലം കടിയേറ്റു. പാനൂർ നഗരസഭയിലെ ഏഴാം വാർഡായ പാലത്തായിലാണ് സംഭവം.
നൊച്ചിക്കാട്ട് വാടകവീട്ടിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളായ താഹിറിന്റെയും ഹലീമയുടെയും മകൻ താലിബിനെയാണ് നായ്ക്കൾ കൂട്ടത്തോടെ അക്രമിച്ചത്. കുട്ടിയെ തലശ്ശേരിയിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത വീട്ടിൽ ജോലിക്ക് പോയ പിതാവിനെ അന്വേഷിച്ചിറങ്ങിയ കുട്ടിയെ മറ്റൊരു വീട്ടുപറമ്പിൽവെച്ചാണ് തെരുവുനായകൾ അക്രമിച്ചത്.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു


