ജനകീയ കവിതാ വേദിയുടെ ഇക്കൊല്ലത്തെ ഡോ.സുകുമാർ അഴീക്കോട് പുരസ്കാരത്തിന് പന്ന്യൻ രവീന്ദ്രൻ അർഹനായി. സംശുദ്ധ രാഷ്ട്രീയത്തിനും പ്രഭാഷണ കലയിലെ മികവിനുമാണ് പന്ന്യൻ രവീന്ദ്രനെ അവാർഡിനായി പരിഗണിച്ചത്. 25000 രൂപയും ശില്പവുമാണ് അവാർഡ്.വിനോദ് വൈശാഖി ചെയർമാനും ഡോ.സി.ഉണ്ണികൃഷ്ണൻ, ബാബു പാക്കനാർ, മഹേഷ് മാണിക്കം, കെ.കെ.ബാബു എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചത്.ആഗസ്റ്റ് 5 ന് തിരുവനന്തപുരം എം എൻ വി ജി ആഡിറ്റോറിയത്തിൽ വെച്ച് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ’ അവാർഡ് സമ്മാനിക്കുമെന്ന് ജനകീയ കവിതാ വേദി പ്രസിഡൻ്റ് കെ.കെ.ബാബു അറിയിച്ചു.
Trending
- ‘നെന്മാറയിലെ കൊലപാതകങ്ങൾക്ക് പൊലീസ് ഉത്തരം പറയണം’ വി.ഡി സതീശൻ
- മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
- ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ; ജസ്പ്രീത് ബുംറ
- വയനാട്ടിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി
- എസ് എൻ സി എസ് റിഫ ഏരിയ (കുമാരനാശാൻ ഏരിയ യൂണിറ്റ് )പ്രവർത്തനോത്ഘാടനം നടന്നു
- ബഹ്റൈനിലെ റഷ്യന്‍ സീസണുകള്‍ നാഷണല്‍ തിയേറ്ററില്‍ ആരംഭിച്ചു
- സൗദിയിൽ മിനി ബസും ട്രയിലറും കൂട്ടിയിടിച്ച് മലയാളിയടക്കം 15 മരണം
- 2024ലെ മികച്ച വനിതാ ക്രിക്കറ്റര്‍; അമേലിയ കെര്‍