മനാമ: ബഹ്റൈനിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സലാം മമ്പാട്ടുമൂല മാധ്യമപ്രവർത്തകനായ ജോമോൻ കുരിശിങ്കലിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. ജോമോനോട് ഒപ്പമുള്ള ഒരുപാട് ഓർമ്മകളും പ്രവർത്തനങ്ങളും മറക്കാൻ കഴിയാത്തതാണെന്ന് സലാം വ്യക്തമാക്കി.


