മലപ്പുറം: പാണ്ടിക്കാട് ഒറവംപുറത്ത് ആര്യാടന് സമീര്‍(26) കൊല്ലപ്പെട്ട കേസില്‍ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒറവമ്പ്രം കിഴക്കുമ്പറമ്പില്‍ നിസാം (22) കിഴക്കുമ്പറമ്പില്‍ മൊയിന്‍ ബാപ്പു, (47) കിഴക്കും പറമ്പില്‍ എന്ന ബാഷ എന്ന അബ്ദുല്‍ മജീദ് (39)
ഒറവമ്പുറം ഐലക്കര യാസര്‍ എന്ന കുഞ്ഞാണി (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


