മലയാള സിനിമയിലെ മുത്തച്ഛന് ഉണ്ണികൃഷ്ണൻ നമ്പൂതിരി(97) അന്തരിച്ചു . കോവിഡ് ചികിത്സയിൽ ആയിരുന്നു എങ്കിലും ഭേ തപ്പെട്ടിരുന്നു കണ്ണൂരിലെ പയ്യന്നൂർ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ യായിരുന്നു മരണം. മലയാളം, തമിഴ് ഭാഷകളിലായി 25 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവു കൂടിയാണ്.


