കാഡ്മണ്ഡു: ഓക്സിജന്‍ ഇല്ലാതെ ലോകത്തിലെ രണ്ടാം സ്ഥാനത്തുള്ള പര്‍വ്വതത്തില്‍ കയറിയതായി നേപാള്‍ സ്വദേശിയായ മിര്മ്മല് പൂര്‍ജ. ശനിയാഴ്ചയാണ് 10 നേപാളികളോടൊപ്പം നിര്‍മ്മല്‍ mtk2 പര്‍വതത്തിന്റെ മുകളില്‍ കയറിയത്. 28251 അടി ഉയരത്തിലാണ് ഈ പര്‍വതമുള്ളത്. ഇവിടേക്കാണ് നിര്‍മ്മല്‍ ഓക്സിജന്റെ സഹായമില്ലാതെ കയറിയത്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ 148,000 മീറ്റര്‍ ഉയരത്തില്‍ കയറിയ റെക്കോഡും 37 കാരനായ നിര്‍മ്മലിനുണ്ട്. നേപാളിലെ 10 കൊടുമുടികളിലൊന്നാണ് mtk2. കാഠ്മണ്ഡു ആസ്ഥാനമായുള്ള ബ്രിട്ടീഷ് എംബസിയിലെ പര്‍വതനിരകളിലെ കാലാവസ്ഥാ വ്യതിയാന അംബാസഡറായ പൂര്‍ജ മുന്‍ ഖൂര്‍ഖ കൂടിയാണ്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു