തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭവും കർഷകർക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന കൂട്ട ധർണ കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. ഭരിക്കുന്ന പാർട്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒരു സർക്കാരും രാജ്യത്തിൻറെ മതേതരത്വത്തിൽ തൊട്ടു കളിക്കാൻ പാടില്ല എന്ന് മുരളീധരൻ കെ മുരളീധരൻ പറഞ്ഞു. കോവിഡ് വാക്സിൻ വന്ന് ജനങ്ങൾ ആരോഗ്യവാന്മാരായാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Trending
- തായ്ലന്ഡ്- കംബോഡിയ വെടിനിര്‍ത്തല്‍ കരാര്‍: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- വസ്ത്രക്കടകളില്‍ ഓഫറുകള്‍: സാമൂഹിക വികസന മന്ത്രാലയവും അപ്പാരല്‍ ഗ്രൂപ്പും കരാര്‍ ഒപ്പുവെച്ചു
- സ്തനാർബുദ ബോധൽക്കരണ വാക്കത്തോൺ – കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി
- ഹരിതവൽക്കരണ പദ്ധതിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പങ്കാളികളായി
- ബഹ്റൈനിൽ വള്ളുവനാടൻ ഓണസദ്യയോടെ എൻ.എസ്.എസ് കെ എസ് സി എ യുടെ വ്യത്യസ്തമായ ഓണാഘോഷം
- ശബരിമല സ്വർണ്ണക്കൊള്ള: പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയുമെന്ന് വിഡി സതീശൻ
- പിഎം ശ്രീയിൽ സിപിഐയിൽ അമര്‍ഷം തിളയ്ക്കുന്നു; തുറന്നടിച്ച് പ്രകാശ് ബാബു, ‘എംഎ ബേബിയുടെ മൗനം വേദനിപ്പിച്ചു’
- നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കടത്തു കേസ് വിചാരണ ഒക്ടോബര്‍ 28ലക്ക് മാറ്റി

