മനാമ: നീണ്ട കാലം ബഹറിനിൽ ജോലി നോക്കുകയും ആരോഗ്യ പ്രശ്നങ്ങളാൽ 4 മാസം മുൻപ് നാട്ടിൽ ചികിത്സക്ക് പോയിരുന്ന സിജു സഹദേവൻ (44) ഇന്ന് പുലർച്ചെ നാട്ടിൽ മരണപ്പെട്ടു. കരുനാഗപ്പള്ളി സ്വദേശിയാണ് . ഭാര്യ ബിന്ദു ,2 മക്കളുണ്ട് ,ബി ഡി എഫ് ൽ ജോലി ചെയ്യുന്ന വിനോദ് കാർത്തികേയന്റെ ഭാര്യ സോഹോദരൻ ആണ് സിജു സഹദേവൻ. മുഹറഖ് എസ് എൻ സി എസ് ഏരിയ പ്രവത്തകൻ ആയിരുന്നു അദ്ദേഹം.


