ബഹ്റൈനിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകൻ ആയ പി ടി തോമസ് വിവിധ രംഗങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട് . ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് അംഗം ആയ അദ്ദേഹം നല്ല ഒരു പ്രാസംഗികനും , എഴുത്തുകാരനായും , നാടക നടനും , ഗാനരചയിതാവും , സംഗീത സംവിധായകനും , അറിയപ്പെടുന്ന ഒരു പുല്ലാംകുഴൽ വിദഗ്നനും ആണ് . കഥാപ്രസംഗ രംഗത്തും കഴിവ് തെളിയിച്ച അദ്ദേഹം രണ്ടു പ്രാവശ്യം ബഹ്റൈൻ കേരളീയ സമാജം കലാ പ്രതിഭയായി ബഹ്റൈൻ കേരളീയ സമാജത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ മോളി തോമസും അദ്ദേഹത്തോടൊപ്പം ബഹ്റൈൻ പ്രവാസി ആണ് . ബഹ്റൈൻ പ്രതിഭ വനിതാ വേദിയിലെ തുടക്കം മുതൽ ഉള്ള നിറ സാന്നിധ്യം ആയ മോളി തോമസ് അദ്ദേഹത്തോടൊപ്പം പൊതു പ്രവർത്തന രംഗത്തും സജീവം ആയിരുന്നു . പരന്ന വായന ശീലമാക്കിയ ശ്രീ പി ടി തോമസിന് അമൂല്യമായ പുസ്തകങ്ങളുടെ ഒരു വൻ ശേഖരം തന്നെ ഉണ്ട് . നിരവധി പ്രതിഭ നേതാക്കൾ അദ്ദേഹത്തിന് ആശംസ അർപ്പിച്ചു സംസാരിച്ചു .
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു