മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനായ KCA യുടെ 2020 -2022 കാലയളവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഇൻഡക്ഷൻ സെറിമണി ഇന്ന് നടക്കും. ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ ബിൻ അലി അൽ ഖലീഫ വിശിഷ്ടാതിഥി ആയ ചടങ്ങിൽ തൃശൂർ അതി രൂപത ആർച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആശിർവാദ സന്ദേശം നൽകും.പരിപാടികളോടൊപ്പം അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും. ചടങ്ങുകൾ ഓൺലൈൻ ആയി യൂട്യൂബ് , ഫേസ്ബുക് പ്ലാറ്റുഫോമുകളിൽ സംപ്രക്ഷേപണം ചെയ്യും.


