മനാമ: ബഹ്റിന്റെ പുരോഗതിക്കായി കഠിനപ്രയത്നം ചെയ്ത ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ഷെയ്ക്ക് ഖലീഫ. ഈ രാജ്യത്ത് ഒരു വേർതിരിവുകളും ഇല്ലാതെ ഏതൊരു പ്രവാസിക്കും ജീവിക്കുവാനുള്ള സുരക്ഷിതത്വം ഒരുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു ഷെയ്ക്ക് ഖലീഫ.
[embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
ആധുനിക ബഹ്റൈൻ കെട്ടിപ്പടുക്കുന്നതിൽ വിലമതിക്കാനാവാത്ത പങ്കു വഹിച്ച ഭരണാധികാരിയുന്നു ഷെയ്ക്ക് ഖലീഫഎന്നും യു പി പി അനുസ്മരിച്ചു.റോയൽ കുടുംബത്തോടും ഭരണാധികളോടും ജനങ്ങളോടും ഒപ്പം ഈ വലിയ ദുഃഖത്തിൽ പങ്കു ചേരുന്നതായും യു പി പി പറഞ്ഞു
[embedyt] https://www.youtube.com/watch?v=8TizuKPqSxI[/embedyt]