ദുബായ്: സഞ്ജു സാംസണ് തന്റെ 100-ാം ഐ.പി.എല്‍ മത്സരത്തിനാണ് ഇന്നലെ സണ്‍റൈസേഴ്സിനെതിരെ ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എന്ന നിലയില്‍ കളിക്കുന്ന സഞ്ജു 2013ലാണ് ഐ.പി.എല്ലില്‍ എത്തിയത്. വലം കയ്യന്‍ ബാറ്റ്സ്മാനായ സഞ്ജു അവശ്യഘട്ടത്തില്‍ ബൗളിങ്ങും ചെയ്യും.2020 സീസണില്‍ 7 മത്സരങ്ങളിലായി 202 റണ്‍സാണ് ഇതുവരെ എടുത്തത്. 85 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ആകെ നേടിയത് രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍. ഐ.പി.എല്ലില്‍ ഇതുവരെ 100 മത്സരങ്ങളിലിറങ്ങിക്കഴിഞ്ഞു. ആകെ 96 ഇന്നിംഗ്സിലാണ് കളിച്ചത്. 2019ലെ ഒരു സെഞ്ച്വറി അടക്കം ആകെ 2411 റണ്‍സാണ് അടിച്ചിരിക്കുന്നത്. സീസണുകളിലെ ഏറ്റവും ആധികം റണ്‍സടിച്ച നേട്ടം 2018ലെ 441 ആണ്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു