കണ്ണൂർ : കണ്ണൂർ ആലക്കോട് തേർത്തല്ലിയിൽ കൊറോണ ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി ആലക്കോടെ ജിമ്മി ജോസിൻ്റെ മകൻ ചെറുകരകുന്നേൽ ജോസൻ മരിച്ചു. ഈ മാസം ആറിനാണ് തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ കൊറോണ പരിശോധനക്ക് വിധേയമായത്. എട്ടിന് പോസിറ്റീവ് ആവുകയായിരുന്നു. കലശലായ ശ്വാസതടസത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലിരിക്കെയായിരുന്നു അന്ത്യം.
Trending
- ‘കേരളത്തിലെ പൊലീസ് തീവ്രവാദികളെപ്പോലെ’; ഡിവൈഎഫ്ഐ നേതാവിന്റേത് ഗൗരവതരമായ വെളിപ്പെടുത്തലെന്നും പ്രതിപക്ഷ നേതാവ്
- രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികൾ തുടങ്ങി, സംസ്ഥാന സിഇഒമാർക്ക് നിര്‍ദേശം നൽകിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
- അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി; ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭയോഗം
- വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതമായ അറബ് രാജ്യം: ബഹ്റൈന്‍ മൂന്നാം സ്ഥാനം
- മുഹറഖ് തീരത്ത് കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്തി
- ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണം; സിപിഎം നേതാക്കൾക്കെതിരായ ആരോപണം പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നു, സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് ആവശ്യം
- ഇന്ത്യൻ സ്കൂളിൽ മോഡൽ യുണൈറ്റഡ് നേഷൻസ്കോൺഫറൻസിന് ആവേശകരമായ തുടക്കം
- തുമ്പമൺ പ്രാഥമീകആരോഗ്യകേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു