
മനാമ: ബീറ്റ്സ് ഓഫ് ബഹ്റൈന്‍ തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ സഹായം കൈമാറി.
അഡ്മിഷന് ഫീസ് ഉള്‍പ്പടെ ഒരു വര്‍ഷത്തെ സ്കൂള്‍ ഫീസാണ് നല്‍കിയത്. ബീറ്റ്സ് ഓഫ് ബഹ്റൈന്‍ ട്രഷര്‍ മെല്വിന് തോമസ് കൈമാറിയ തുക കോ -കോര്‍ഡിനേറ്റര്‍ ലൈസാമ എബ്രഹാം ഏറ്റുവാങ്ങി.


