
മനാമ: തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനുള്ള ഒരുക്കത്തിനിടയില്‍ മുണ്ടത്തിക്കോടിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവര്‍ക്ക് ബഹ്റൈന്‍ തൃശ്ശൂര്‍ കുടുംബം (ബി.ടി.കെ) ആദരാഞ്ജലികളര്‍പ്പിച്ചു.
മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതായും ബി.ടി.കെ. അറിയിച്ചു.


