മനാമ: ബഹ്റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ 23കാരന് മരിച്ചു.
കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കാര്‍ തകര്‍ന്നിട്ടുണ്ട്.
അപകടവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ പോലീസും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Trending
- ദീപക് ജീവനൊടുക്കിയ കേസ്: ഷിംജിതക്ക് ജാമ്യമില്ല, റിമാന്‍ഡിൽ തുടരും, ജാമ്യാപേക്ഷ തള്ളി കോടതി
- പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം; സര്‍വകക്ഷിയോഗം ഇന്ന്
- വിജയ്ക്ക് കനത്ത തിരിച്ചടി, ‘ജനനായകൻ’ റിലീസിന് അനുമതിയില്ല
- ബഹ്റൈനിലെ ഇന്ത്യന്‍ എംബസി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- ബഹ്റൈൻ എൻഎസ്എസ്–കെഎസ് സി എ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
- ഇസ ബിന്‍ സല്മാന് ഹൈവേയില്‍ വാഹനാപകടം: യുവാവ് മരിച്ചു
- മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി സമയത്തില്‍ ഇളവ്: നിര്‍ദേശം ശൂറ കൗണ്‍സില്‍ തള്ളി.
- 88 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി

