
മനാമ: ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിൽ ഇന്ത്യൻ അംബസ്സോടെർ വിനോദ് ജേക്കബ് പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. സീഫിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബഹ്റൈനിലെ രംഗത്തെ പ്രമുഖർ ഉൾപ്പടെ നൂറുകണക്കിന് പേർ പങ്കെടുത്തു.


