തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി പെൺകുട്ടിയുടെ ബന്ധുവും അയൽവാസിയുമായ നെയ്യാറ്റിൻകര വഴി മുക്ക് സ്വദേശി സജീർ അറസ്റ്റിൽ. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ ഗർഭം അലസിപ്പിക്കാൻ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം ചൈൽഡ് ലൈനിൽ വിളിച്ചറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്.
Trending
- തിരുവനന്തപുരത്ത് മുത്തശ്ശനെ ചെറുമകൻ കുത്തികൊന്നു; പ്രതി പൊലീസ് കസ്റ്റഡിയില്‍
- ഇന്ത്യ-പാക് അങ്കം: റണ്ണൊഴുകുമോ ദുബായില്‍, മത്സരച്ചൂട് കൂട്ടുമോ കുറയ്ക്കുമോ കാലാവസ്ഥ?
- അസമിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.9തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം ഗുവാഹത്തിയിലെ ധേക്കിയജുലി
- പാകിസ്ഥാനിലെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്; സ്പീക്കറുടെ തീരുമാനം സതീശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍
- വാദം തെറ്റ്, പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് വെട്ടിലായി ആരോഗ്യമന്ത്രി; പ്രബന്ധം പ്രസിദ്ധീകരിച്ചത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്
- കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഓണാഘോഷം GSS പൊന്നോണം 2025 ന് സമാപനം