
മനാമ:ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്റൈൻ യൂണിറ്റ്അനുസ്മരണവും ചായാചിത്ര പുഷ്പാർച്ചനയും
തൊഴിലാളികൾക്ക് പ്രാതൽ ഭക്ഷണവും കമ്പിളിപുതപ്പ് വിതരണവും
കൂട്ടപ്രാർത്ഥനയും നടത്തുന്നതാണ്.
23/12/2025 രാവിലെ 6.30 ന് തൂബ്ലി താജ തൊഴിലാളി കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗൾഫ് കോഡിനേറ്റർ ബഷീർ അമ്പലായി അറിയിച്ചു…..


