
മനാമ: ബഹ്റൈനിലെ മൈഗ്രന്റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
മോന യൂസഫ് ഖലീല്‍ അല്‍മുഅയ്യിദ് (ചെയര്‍പേഴ്സണ്‍), ഇവോണ്‍ വിജയവാണി ഭാസ്കരന് (വൈസ് ചെയര്‍പേഴ്സണ്‍), മാധവന് കല്ലത്ത് (ജനറല്‍ സെക്രട്ടറി), കവിതശ്രീ സുവര്‍ണ (ട്രഷറര്‍), ഗയാസുള്ള അമാനുള്ള (അസി. ജനറല്‍ സെക്രട്ടറി), മെനെസെസ് അംബ്രോസിയോ (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളും റിയ എബ്രഹാം, കാര്ത്തികേയന് അറുമുഖം, അസോംഗ് ജോര്‍ജ്ജ്, സുഹൈര്‍ അഹമ്മദ് കത്തീബ്, ആയുക് അരേന്ദുംനെ, രാജി ഉണ്ണികൃഷ്ണന് എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്.
വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍: ആക്ഷന്‍ കമ്മറ്റി: ആയുക് അറേന്ദുംനെ (കണ്‍വീനര്‍), ഇവോണ്‍ ഭാസ്കരന് (ജോയിന്റ് കണ്‍വീനര്‍), സുഹൈര്‍ അഹമ്മദ് കത്തീബ്, കാര്ത്തികേയന് അറുമുഖം (അംഗങ്ങള്‍).
ഫിനാന്‍സ് കമ്മിറ്റി: കവിതശ്രീ സുവര്‍ണ (കണ്‍വീനര്‍), ഡാനിയല്‍ അംബ്രോസിയോ, നിധി പ്രജാപതി, ബേബിലൂ മറിയം ബാബു (അംഗങ്ങള്‍).
ഫണ്ട് റൈസിംഗ് കമ്മിറ്റി: മുഹമ്മദ് ഗയാസ് (കണ്‍വീനര്‍), ആയുക് അരേന്ദുംനെ (ജോയിന്റ് കണ്‍വീനര്‍), ഇവോണ്‍ ഭാസ്കരന്, ഡാനിയേല്‍ അംബ്രോസിയോ, കാര്ത്തികേയന് അറുമുഖം, സുഹൈര്‍ കത്തീബ്, കവിതാശ്രീ സുവര്‍ണ, രാജി ഉണ്ണികൃഷ്ണന് (അംഗങ്ങള്‍).
ലേബര്‍ സേഫ്റ്റി ആന്റ് വെല്‍ഫെയര്‍ കമ്മിറ്റി: സുഹൈര്‍ കത്തീബ് (കണ്‍വീനര്‍), കാര്ത്തികേയന് അറുമുഖം (ജോയിന്റ് കണ്‍വീനര്‍), മുഹമ്മദ് ഗയാസ്, അസോംഗ് ജോര്‍ജ് (അംഗങ്ങള്‍).
മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി: രാജി ഉണ്ണികൃഷ്ണന് (കണ്‍വീനര്‍), റിയ എബ്രഹാം (ജോയിന്റ് കണ്‍വീനര്‍), മാധവന് കല്ലത്ത്, ബേബിലൂമറിയംബാബു (അംഗങ്ങള്‍).
