മനാമ: ബഹ്റൈനിലെ സമാഹീജിൽ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23 വയസ്സുകാരൻ മരിച്ചു. ഏഴു പേരെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി.
യുവാവിനെയും രക്ഷപ്പെടുത്തിയിരുന്നെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. തീപിടിച്ച വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
Trending
- ബഹ്റൈനിൽ വേനൽക്കാല മദ്ധ്യാഹ്ന ജോലി നിരോധനം അവസാനിച്ചു
- സമാഹീജിൽ വീട്ടിൽ തീപിടിത്തം; യുവാവ് മരിച്ചു
- ടിഎൻ പ്രതാപന്റെ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ്ഗോപിക്കെതിരെ കേസെടുക്കില്ല; രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തൽ
- പൊലീസ് കസ്റ്റഡി മര്‍ദനം; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും, അടിയന്തര പ്രമേയത്തിന് അനുമതി
- ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി; സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം
- ഇസ്രയേൽ ആക്രമണം; ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ, ദോഹയിൽ അറബ് – ഇസ്ലാമിക് ഉച്ചകോടി തുടങ്ങി
- പൊലീസ് അതിക്രമങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ഇടത് മുന്നണി യോഗത്തിൽ വിശദീകരണം
- സി.പി.ഐ.എസ്.പിക്ക് ലുലു ഗ്രൂപ്പിൻ്റെ ധനസഹായ