മനാമ: 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് നേടിയ ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിനെ ശൂറ, പ്രതിനിധി കൗണ്‍സിലുകള്‍ ആദരിച്ചു.
ചടങ്ങില്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലം, ശൂറ കൗണ്‍സില്‍ ചെയര്മാന് അലി ബിന്‍ സാലിഹ് അല്‍ സാലിഹ്, ബഹ്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അലി ബിന്‍ ഈസ ബിന്‍ സല്മാന് അല്‍ ഖലീഫ, കളിക്കാര്‍, കോച്ചിംഗ്- അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബഹ്റൈന്‍ ടീമിന്റെ വിജയത്തില്‍ സ്പീക്കറും ചെയര്‍മാനും അഭിമാനം പ്രകടിപ്പിച്ചു. എല്ലാ ബഹ്റൈനികള്‍ക്കും സന്തോഷം നല്കിയ ‘ദേശീയ ആഘോഷം’ എന്ന് വിജയത്തെ വിശേഷിപ്പിച്ചു. കളിക്കാരെ അവര്‍ അഭിനന്ദിച്ചു.
Trending
- ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളൈയുടെ മകൾ രഞ്ജിനി കൃഷ്ണൻ വിവാഹിതയായി
- ബഹ്റൈനില്‍ സ്മാര്‍ട്ട് ടാക്സി മീറ്റര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി
- ബസ് കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, പണവും ആഭരണങ്ങളും മോഷ്ടിച്ചു;പ്രതികള്‍ അറസ്റ്റിൽ
- പിപിഇ കിറ്റ് ക്ഷാമം കാരണം ഉയര്‍ന്ന വിലയ്ക്ക് വാങ്ങി; സിഎജിക്ക് മറുപടി പറയേണ്ടത് സര്‍ക്കാര്‍
- ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം; ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെന്ഷന്
- ദളിത് ആദിവാസി ഗ്രാമത്തിന് പുതുസ്വപ്നങ്ങള്‍ നല്കി രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം
- വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്‍കാം; ഹൈക്കോടതി
- ‘പൊതു ഇടങ്ങളിൽ സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണ്’; കാന്തപുരത്തെ വിമർശിച്ച് എം വി ഗോവിന്ദൻ