കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത്, 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ മജീദിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. 937 ഗ്രാം സ്വർണ്ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE