മനാമ: ഭരണചാതുര്യവും ,പ്രായോഗിക രാഷ്ട്രീയവും സമന്വയിക്കുന്ന പ്രതിഭാശാലിയായ നേതാവായിരുന്നു പ്രണാബ് കുമാർ മുഖർജിയെന്ന് ജനതാ കൾച്ചറൽ സെൻ്റർ അഭിപ്രായപ്പെട്ടു. ക്ഷമയോടെ രാഷ്ട്രീയ രംഗം കൈകാര്യം ചെയ്യുവാനും, ജനാധിപത്യ ബോധ്യത്തിൽ നട്ടെല്ലുവളക്കാത്ത, മതേതര മൂല്യങ്ങളിൽ അടിയുറച്ചു നിന്ന് പ്രവർത്തിച്ച ഒരു നേതാവു കൂടിയായിരുന്നു പ്രണാബ് കുമാർ മുഖർജിയെന്ന് ജെ.സി.സി അഭിപ്രായപ്പെട്ടു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE