മനാമ: 2023ൽ അൽ ഫതേഹ് ഗ്രാൻഡ് മോസ്ക് 139 രാജ്യങ്ങളിൽ നിന്നുള്ള 41,000 പേർ സന്ദർശിച്ചു. ഇത് 2022 ലെ സന്ദർശകരുടെ ഇരട്ടിയാണ്. കഴിഞ്ഞ വർഷം ക്രൂസ് കപ്പലുകളിലെത്തിയ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ അൽ ഫത്തേഹ് ഇസ്ലാമിക് സെൻ്റർ സന്ദർശിച്ചിരുന്നതായി സെന്റർ ഹെഡ് നവാഫ് ആൽ റാഷിദ് പറഞ്ഞു.
Trending
- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
- ബഹ്റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന
- ബഹ്റൈനും റഷ്യയും മാധ്യമ സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്. ഉച്ചകോടി നടത്തി
- മുഹറഖില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.