കൊല്ലം: പത്താനാപുരത്ത് വാഴപ്പാറയില്‍ നവവരനും നാലു ബന്ധുക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. വിവാഹത്തില്‍ 48 പേര് പങ്കെടുത്തതിൽ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE


