കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ.ബാബുവിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതൽ 2016 വരെ കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തി കെ.ബാബുവിനെ ഇ.ഡി നേരത്തേ ചോദ്യംചെയ്തിരുന്നു. ഇതേ സംഭവത്തിൽ വിജിലൻസും ബാബുവിനെതിരെ കേസെടുത്ത് എഫ്ഐആർ റിജസ്റ്റർ ചെയ്തിട്ടുണ്ട്.
Trending
- ബഹ്റൈനില്‍ കിംഗ് ഫിഷ് ബന്ധന നിരോധനം പിന്‍വലിക്കുന്നു
- ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈന്‍ ഒരുക്കങ്ങള്‍ തുടരുന്നു
- ബഹ്റൈനില്‍ ഫ്ളൂ വാക്സിനേഷന് കാമ്പയിന് നടത്തി
- 52,000 ദിനാറിന്റെ വാറ്റ് വെട്ടിപ്പ്: ബിസിനസ് ഉടമയ്ക്കെതിരായ കേസ് കോടതിക്ക് വിട്ടു
- സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപക തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള നീക്കവുമായി ബഹ്റൈന്‍
- സംരംഭകര്‍ക്ക് ഊര്‍ജം പകര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ വീക്കെന്‍ഡ് സമാപിച്ചു
- കൊയിലാണ്ടിക്കൂട്ടം ഓണസംഗമം
- അരാംകോ എഫ് 4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം