മനാമ :സി ബി എസ് സി പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ, മെമ്പര്മാര്രുടെ മക്കളെ ഇന്ത്യൻ സോഷ്യൽ ഫോറം ലേഡീസ് വിംഗ് ആദരിച്ചു.ഇബ്നു ഹൈതം സ്കൂളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ ഉയര്‍ന്ന മാർക്ക് വാങ്ങിയ മർയം യഹ്യ എന്ന SSLC പരീക്ഷ എഴുതിയ വിദ്യാർത്ഥിയെ മൊമെന്റോ, സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ലേഡീസ് വിംഗ് സെക്രട്ടറി നിശിത നവാസ്, ബ്രാഞ്ച് പ്രസിഡന്റ് ഷക്കീല ഹസ്സന്, റജുല നസ്സീർ എന്നിവർ പങ്കെടുത്തു.

https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

