തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആന മുരളി ചെരിഞ്ഞു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇതിനെ തുടര്‍ന്ന് 20 വര്‍ഷമായി എഴുന്നള്ളിപ്പുകള്‍ക്ക് പോയിരുന്നില്ല. ഏകദേശം 45നും 48നുമിടയിലാണ് ആനയുടെ പ്രായം.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആനയുടെ മൃതശരീരം നാളെ കോടനാട് വനത്തില്‍ എത്തിച്ച് സംസ്ക്കരിക്കും.

https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

